Wednesday, October 28, 2009

ഉപ്പുമരി

അടുക്കളയില്‍ ഉപ്പ് സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന മരപ്പാത്രമാണ് ആണ് ഉപ്പുമരി. അടപ്പുള്ളതും അടപ്പില്ലാത്തതുമായി രണ്ട് വിധത്തില്‍ ഇവ നിര്‍മ്മിക്കാറുണ്ട്.
അറുപത് വര്‍ഷത്തിലധികം പഴക്കമുള്ള ഉപ്പുമരിയാണ് ചിത്രത്തില്‍ കാണുന്നത്.

2 comments:

ചിമ്മിണിക്കൂട് October 29, 2009 at 11:18 PM  

അടുക്കളയില്‍ ഉപ്പ് സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന മരപ്പാത്രമാണ് ആണ് ഉപ്പുമരി..

Styphinson Toms October 31, 2009 at 7:52 AM  

കൊള്ളാല്ലോ വീഡിയോൺ... ഇനി ഇതൊക്കെ ഇങ്ങനെ പടത്തിൽ മാത്രം ആണു കാണാൻ കിട്ടു.. :(