Showing posts with label ചെല്ലം. Show all posts
Showing posts with label ചെല്ലം. Show all posts
Monday, November 9, 2009
Subscribe to:
Posts (Atom)

വെറ്റില മുറുക്കിനുള്ള സാധനങ്ങള്‍ ആയ വെറ്റില,അടയ്ക്ക,പുകയില എന്നിവ സൂക്ഷിച്ചു വെക്കാനുള്ള പെട്ടിയാണ് ചെല്ലം.ഇത് പിച്ചള,ഓട് എന്നിവ കൊണ്ട് നിര്‍മിക്കുന്നു.താഴ് ഉള്ളതും ഇല്ലാത്തതുമായി ചെല്ലം നിര്‍മ്മിച്ച് കാണുന്നു.ചിത്രത്തില്‍ കാണുന്നത് അമ്പതു വര്‍ഷത്തിലധികം പഴക്കമുള്ള ചെല്ലമാണ് .
Posted by ചിമ്മിണിക്കൂട് at 8:49 AM 3 comments