അടുക്കളയില്‍ ഉപ്പ് സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന മരപ്പാത്രമാണ് ആണ് ഉപ്പുമരി. അടപ്പുള്ളതും അടപ്പില്ലാത്തതുമായി രണ്ട് വിധത്തില്‍ ഇവ നിര്‍മ്മിക്കാറുണ്ട്. അറുപത് വര്‍ഷത്തിലധികം പഴക്കമുള്ള ഉപ്പുമരിയാണ് ചിത്രത്തില്‍ കാണുന്നത്.
നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും മണ്മറഞ്ഞുപോയതും പോയിക്കൊണ്ടിരിക്കുന്നതുമായ വീട്ടുപകരണങ്ങള്‍ , കൃഷിയായുധങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വരുംതലമുറയ്ക്കായ്....
ഒരു വാക്കു കൂടി..
വടക്കെ മലബാറില്‍ പ്രചാരത്തിലുണ്ടായിരുന്ന വീട്ട് - കൃഷി ഉപകരണങ്ങളെക്കുറിച്ചാണ് ഈ ചിത്രക്കുറിപ്പുകൾ . ഇവയെക്കുറിച്ച് നിങ്ങള്‍ക്കുള്ള അറിവുകള്‍ - വിവിധ നാടുകളിലെ വ്യത്യസ്ഥമായ പേരുകള്‍ , നിര്‍മ്മാണ - ഉപയോഗരീതികള്‍ അങ്ങനെ എന്തും കമന്റായി രേഖപ്പെടുത്തുമല്ലോ..
2 comments:
അടുക്കളയില്‍ ഉപ്പ് സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന മരപ്പാത്രമാണ് ആണ് ഉപ്പുമരി..
കൊള്ളാല്ലോ വീഡിയോൺ... ഇനി ഇതൊക്കെ ഇങ്ങനെ പടത്തിൽ മാത്രം ആണു കാണാൻ കിട്ടു.. :(
Post a Comment