Wednesday, November 4, 2009

അണ്ടിക്കൊട്ട



കശുമാവിന്‍ തോട്ടത്തില്‍ നിന്നും കശുവണ്ടി ശേഖരിക്കാനാണ് അണ്ടിക്കൊട്ട ഉപയോഗിക്കുന്നത്.ഈറ്റ അല്ലെങ്ങില്‍ മുള ഉപയോഗിച്ചാണ് അണ്ടിക്കൊട്ട നിര്‍മിക്കാറുള്ളത്. കൂടുതല്‍ കാലം ഈടുനില്കാന്‍ വേണ്ടി അണ്ടിക്കൊട്ട ചൂടിക്കയര്‍ കൊണ്ട് 'വരി'ഞ്ഞു ഉപയോഗിക്കുനത് കണ്ടിട്ടുണ്ട് (വശങ്ങളിലും പിടിയിലും ചൂടിക്കയര്‍ കൊണ്ട് കെട്ടി വരിയുന്നതിനെ 'കൊട്ട വരിയുക'എന്ന് വിളിക്കുന്നു)

2 comments:

ചിമ്മിണിക്കൂട് November 4, 2009 at 9:50 AM  

ഇന്ന് അണ്ടിക്കൊട്ട ആയാലോ ?

OAB/ഒഎബി November 4, 2009 at 10:31 AM  

കൊറേ കൊണ്ട് നടന്നതാ....