Monday, November 9, 2009

ചെല്ലം



വെറ്റില മുറുക്കിനുള്ള സാധനങ്ങള്‍ ആയ വെറ്റില,അടയ്ക്ക,പുകയില എന്നിവ സൂക്ഷിച്ചു വെക്കാനുള്ള പെട്ടിയാണ് ചെല്ലം.ഇത് പിച്ചള,ഓട് എന്നിവ കൊണ്ട് നിര്‍മിക്കുന്നു.താഴ് ഉള്ളതും ഇല്ലാത്തതുമായി ചെല്ലം നിര്‍മ്മിച്ച് കാണുന്നു.ചിത്രത്തില്‍ കാണുന്നത് അമ്പതു വര്‍ഷത്തിലധികം പഴക്കമുള്ള ചെല്ലമാണ് .

3 comments:

ചിമ്മിണിക്കൂട് November 9, 2009 at 9:02 AM  

ഇന്ന് ചെല്ലത്തെ പറ്റി ചൊല്ലിയാലോ? :)

തൃശൂര്‍കാരന്‍ ..... November 9, 2009 at 12:13 PM  

കണ്ടിട്ടുണ്ട്, പക്ഷെ ഇപ്പൊ ഒരു പുരാവസ്തു ആയില്ലോ ഈ ചെല്ലം..

Anonymous May 20, 2010 at 1:54 AM  

Love this blog. Great effort to resist our oblivion. Let me give some more ideas to shoot?
1. ചിരവ
2. കല്‍ഭരണി
3. ഉറി
4. ഉമിക്കരി
5. ചിരട്ടക്കയില്‍
6. പലവ്യഞ്ജനപെട്ടി
7. അരകല്ല്
8. ആട്ടുകല്ല്
9. ഉരല്‍
10. മുറം (പല തരത്തിലുണ്ട് മുറം. എല്ലാ തരാം മുറവും ഉള്‍പ്പെടുത്താം)
11. സംസ്കാരം (സംശയിക്കേണ്ട, സംസ്കാരം തന്നെ. അതന്നെ... ആര്‍ക്കാ ഈ മലയാള സംസ്കാരം ഉള്ളത് ?)

ആലോചിച്ചാല്‍ ഇനിയും കുറെ കിട്ടും ഇഷ്ടാ. നമ്മള്‍ എല്ലാം മറന്നു. ഇനിയും എന്തൊക്കെ മറക്കാന്‍ ഇരിക്കുന്നു... ചെല്ലത്തിന്റെ ഒരു പടം തെരഞ്ഞു വന്നപ്പോ കിട്ടിയതാ ഈ ലിങ്ക്. താങ്ക്സ് ഫോര്‍ ദാറ്റ്‌