Monday, November 16, 2009

കിണ്ണം



അടുക്കളയില്‍ അരി കഴുകാനും ഭക്ഷണം കഴിക്കാനുംഉപയോഗിക്കുന്ന പാത്രമാണ് കിണ്ണം. ഓട് ഉപയോഗിച്ചാണ്‌ കിണ്ണം നിര്‍മിക്കാറുള്ളത്. ചിത്രത്തില്‍ കാണുന്നപോലെ പല വലുപ്പത്തില്‍ കിണ്ണം നിര്‍മിച്ചു കാണപ്പെടുന്നു.

6 comments:

ചിമ്മിണിക്കൂട് November 24, 2009 at 10:18 PM  

ഇന്ന് കിണ്ണത്തെ പറ്റി പറയാം ...

jayanEvoor November 25, 2009 at 8:25 AM  

നല്ല ഉദ്യമം....
ആശംസകള്‍!

രാജന്‍ വെങ്ങര November 27, 2009 at 9:05 PM  

അവശ്യം വേണ്ടുന്ന ഒരു കാര്യം.എങ്ങിനെയാണൂ ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ കഴിയുക?

ചിമ്മിണിക്കൂട് November 29, 2009 at 10:50 PM  

നന്ദി ജയൻ, രാജൻ വെങ്ങര. ചിമ്മിണിക്കൂടിനു ചേർന്ന ചിത്രങ്ങളോ കുറിപ്പുകളോ കയ്യിലുണ്ടെങ്കിൽ chimminikkoodu@gmail.com എന്ന വിലാസത്തിലേക്ക് അയച്ചാൽ മതി. ഒപ്പം തന്നെ ഇതുവരെ പ്രസിദ്ധികരിച്ചിട്ടുള്ള പോസ്റ്റുകളെക്കുറിച്ച് കൂടുതൽ അറിവുകൾ അവിടെത്തന്നെ കമന്റായി രേഖേപ്പെടുമല്ലൊ.

സിനു March 7, 2010 at 8:05 AM  

കിണ്ണം കട്ട കള്ളന്‍ എന്ന് കേട്ടിട്ടുണ്ട്.
അപ്പൊ ഇതിനാല്ലേ കിണ്ണം എന്ന് പറയുന്നേ..

Anonymous May 31, 2010 at 9:01 AM  

ആരിപ്പാ ത്‌ ?