Monday, November 16, 2009

ബരൂള്‍



ബരൂള്‍
തൂമ്പ അഥവാ കൈക്കോട്ടുമായി വളരെ സാമ്യമുള്ള ഈ കൃഷി ഉപകരണം പുനം കൃഷിയില്‍ ധാന്യങ്ങള്‍ 'നുരി' വെക്കാനാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. വയലില്‍ നുരിവെയ്ക്കാനും പച്ചക്കറിയുടെ കടയിളക്കലുമാണ് ബെരൂളിന്റെ മറ്റു ഉപയോഗങ്ങള്‍ .ഈ ഉപകരണത്തിന്റെ മണ്ണ് കിളക്കാനുള്ള ഭാഗം ലോഹം ( ഇരുമ്പ് ) കൊണ്ടും നീളമുള്ള പിടി മരം കൊണ്ടും നിര്‍മ്മിക്കുന്നു

2 comments:

ചിമ്മിണിക്കൂട് November 16, 2009 at 10:08 PM  

ഇന്ന് ബരൂള്‍ ആയാലോ ?

Anonymous May 31, 2010 at 9:02 AM  

ഉലിക്കോട്ട്?